നടിയായും അവതാരകയായും ഏവർക്കും സുപരിചിതയായ താരമാണ് എലീന. സൈബര്‍ അതിക്രമത്തിനെതിരെ പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ ഉണ്ടായ അനുഭവം ഇപ്പോൾ ഫെയ്സ്ബുക്ക് കുറിപ്പി...